---
title: "യു.എം.സി.പേരാവൂർ യൂണിറ്റ്; കെ.എം ബഷീർ പ്രസിഡൻറ്, ബേബി പാറക്കൽ സെക്രട്ടറി"
english_title: "UMC-Peravoor-Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21586/umc-peravoor-unit"
published_at: "2022-01-19T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e79f8b9befa_IMG-20220119-WA0018.jpg"
keywords: []
---

# യു.എം.സി.പേരാവൂർ യൂണിറ്റ്; കെ.എം ബഷീർ പ്രസിഡൻറ്, ബേബി പാറക്കൽ സെക്രട്ടറി

> **Lead Summary:** പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിൻ്റെ പ്രഥമ പ്രസിഡൻറായി കെ.എം.ബഷീർ, ജനറൽ സെക്രട്ടറിയായി ബേബി പാറക്കൽ, ട്രഷററായി വി.കെ.രാധാകൃഷ്ണൻ എന്നിവരെ പ്രവർത്തക സമിതി യോഗം തിരഞ്ഞെടുത്തു.

## Article Content

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിൻ്റെ പ്രഥമ പ്രസിഡൻറായി കെ.എം.ബഷീർ, ജനറൽ സെക്രട്ടറിയായി ബേബി പാറക്കൽ, ട്രഷററായി വി.കെ.രാധാകൃഷ്ണൻ എന്നിവരെ പ്രവർത്തക സമിതി യോഗം തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: വി.കെ.വിനേശൻ, മധു നന്ത്യത്ത്, സൈമൺ മേച്ചേരി (വൈസ്.പ്രസിഡൻ്റുമാർ).എം.രജീഷ്,രാജേഷ് പനയാട, പ്രവീൺ കാറാട്ട് (സെക്രട്ടറിമാർ).ഷിനോജ് നരിതൂക്കിൽ, വേണു ചെറിയത്ത് (രക്ഷാധികാരികൾ). അംഗങ്ങൾ: വിനോദ് റോണക്സ്, ടി.മനീഷ്, സനിൽ കാനത്തായി, എസ്.ഹർഷാദ്, ആർ.പി.എച്ച്.അഫ്താബ്, ജോയി.പി.ജോൺ ,ജിജു സെബാസ്റ്റ്യൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21586/umc-peravoor-unit)