മാനേജര്‍ ഒഴിവ്

മാനേജര്‍ ഒഴിവ്
Jun 29, 2024 09:30 AM | By sukanya

എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്ഡട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവുണ്ട്.

ഫസ്റ്റ്ക്ലാസ് ബി ടെക്/ബി ഇ, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം, എം ബി എ(എച്ച് ആര്‍)/പി ജി ഡി എം(റഗുലര്‍ കോഴ്‌സ്), ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള 18-45 നും ഇടയില്‍ പ്രായമുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ഥികള്‍ ജൂലൈ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.


Vacancy

Next TV

Related Stories
പ്രതിഷേധ സദസ് സംഘടിപ്പിച്ചു

Jul 1, 2024 02:30 PM

പ്രതിഷേധ സദസ് സംഘടിപ്പിച്ചു

പ്രതിഷേധ സദസ്...

Read More >>
'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

Jul 1, 2024 02:19 PM

'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു....

Read More >>
പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടക്കാർക്ക്  ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു ; ബിനു തോമസ്

Jul 1, 2024 02:12 PM

പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടക്കാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു ; ബിനു തോമസ്

പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടകാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു - ബിനു...

Read More >>
‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ : വീണാ ജോര്‍ജ്

Jul 1, 2024 02:01 PM

‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ : വീണാ ജോര്‍ജ്

‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’: വീണാ...

Read More >>
പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

Jul 1, 2024 01:15 PM

പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു...

Read More >>
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

Jul 1, 2024 12:33 PM

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി...

Read More >>
Top Stories










News Roundup






Entertainment News