ചക്രവാത ചുഴിയുടെ സ്വാധീനം കുറഞ്ഞു; സംസ്ഥാനത്ത് മഴ കുറയും

ചക്രവാത ചുഴിയുടെ സ്വാധീനം കുറഞ്ഞു; സംസ്ഥാനത്ത് മഴ കുറയും
Jun 29, 2024 09:52 AM | By sukanya

 കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മഴ കുറയുന്നത്.

ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും മിതമായ മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Rain

Next TV

Related Stories
പ്രതിഷേധ സദസ് സംഘടിപ്പിച്ചു

Jul 1, 2024 02:30 PM

പ്രതിഷേധ സദസ് സംഘടിപ്പിച്ചു

പ്രതിഷേധ സദസ്...

Read More >>
'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

Jul 1, 2024 02:19 PM

'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു....

Read More >>
പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടക്കാർക്ക്  ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു ; ബിനു തോമസ്

Jul 1, 2024 02:12 PM

പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടക്കാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു ; ബിനു തോമസ്

പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടകാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു - ബിനു...

Read More >>
‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ : വീണാ ജോര്‍ജ്

Jul 1, 2024 02:01 PM

‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ : വീണാ ജോര്‍ജ്

‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’: വീണാ...

Read More >>
പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

Jul 1, 2024 01:15 PM

പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു...

Read More >>
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

Jul 1, 2024 12:33 PM

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി...

Read More >>
Top Stories










News Roundup






Entertainment News