---
title: "തൃശ്ശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി "
english_title: "Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215976/thrissur"
published_at: "2024-06-29T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fc3c88b06d_Screenshot_20240629-134845_Gallery.jpg"
keywords: []
---

# തൃശ്ശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി 

> **Lead Summary:**  **തൃശ്ശൂർ**: തൃശ്ശൂരിൽ എക്സൈസിന്റെ നേതൃത്വത്തിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1750 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

## Article Content

 **തൃശ്ശൂർ**: തൃശ്ശൂരിൽ എക്സൈസിന്റെ നേതൃത്വത്തിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1750 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

ദേശീയപാതയിൽ പട്ടിക്കാട് വെച്ചാണ് എക്സൈസ് സംഘം പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215976/thrissur)