തമിഴ്‌നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം

തമിഴ്‌നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം
Jun 29, 2024 02:21 PM | By Remya Raveendran

തമിഴ്‌നാട് : ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.

വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലയില്‍ രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി 10ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ആദ്യ കെട്ടിടത്തില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിമാറി. ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍, മോഹന്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരിച്ചത്.

ഗുരു തരമായി പരുക്കേറ്റ രണ്ട് പേരെ സമീപവാസികള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാലയുടെ ഭാഗമായ മൂന്ന് കെട്ടിടങ്ങളും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Crackersblast

Next TV

Related Stories
രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

Jul 1, 2024 06:56 PM

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ്...

Read More >>
പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി

Jul 1, 2024 06:49 PM

പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി

പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി...

Read More >>
കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ് ഏകോപനസമിതി

Jul 1, 2024 06:18 PM

കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ് ഏകോപനസമിതി

കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ്...

Read More >>
തൊഴിലുറപ്പ് പദ്ധതി : അനാവശ്യ നിയന്ത്രണങ്ങളെന്ന് ഐ എൻ ടി യു സി

Jul 1, 2024 04:55 PM

തൊഴിലുറപ്പ് പദ്ധതി : അനാവശ്യ നിയന്ത്രണങ്ങളെന്ന് ഐ എൻ ടി യു സി

തൊഴിലുറപ്പ് പദ്ധതി : അനാവശ്യ നിയന്ത്രണങ്ങളെന്ന് ഐ എൻ ടി യു...

Read More >>
ഞാറ്റുവേലയിൽ വിത്തെറിയലും  വനമഹോത്സവവും നടത്തി

Jul 1, 2024 03:37 PM

ഞാറ്റുവേലയിൽ വിത്തെറിയലും വനമഹോത്സവവും നടത്തി

ഞാറ്റുവേലയിൽ വിത്തെറിയലും വനമഹോത്സവവും...

Read More >>
ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Jul 1, 2024 03:17 PM

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ...

Read More >>
Top Stories










News Roundup