---
title: "കണ്ണൂരിൽ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു"
english_title: "Attempttomurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215991/attempttomurder"
published_at: "2024-06-29T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fcef1da7c1_1000008315.jpg"
keywords: []
---

# കണ്ണൂരിൽ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു

> **Lead Summary:** **കണ്ണൂര്‍ : **ചെറുപുഴയില്‍ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു.

## Article Content

**കണ്ണൂര്‍ : **ചെറുപുഴയില്‍ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു.

അമ്മ ക്യാന്‍സര്‍ രോഗിയായതുകൊണ്ട് തനിക്ക് പരിചരിക്കാന്‍ കഴിയുന്നില്ലെന്നാണ് അറസ്റ്റിലായ യുവാവ് പൊലീസിനോട് വിശദീകരിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശി സതീശന്‍ പൊലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215991/attempttomurder)