---
title: "കഞ്ചാവ് ഉപയോഗം; മൂന്നു യുവാക്കൾ കേളകം പൊലീസ് പിടിയിൽ "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216131/kelakam"
published_at: "2024-06-30T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680b214ea161_Screenshot_20240630-064440_Chrome.jpg"
keywords: []
---

# കഞ്ചാവ് ഉപയോഗം; മൂന്നു യുവാക്കൾ കേളകം പൊലീസ് പിടിയിൽ 

> **Lead Summary:**  **കേളകം**:കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപെട്ട് മൂന്നു യുവാക്കളെ കേളകം പൊലീസ് പിടികൂടി. മലയാംപടിയിലെ ലിയോ സി സന്തോഷ് , പൂവത്തിൻ ചോലയിലെ അശ്വിൻ ജോസഫ് , ചെങ്ങോം സ്വദേശി എൻ. എസ്. ജിത്തുമോൻ എന്നിവരാണ് പിടിയിലായത് ഇവർക്കെതിരെ 27 ബി പ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

## Article Content

 **കേളകം**:കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപെട്ട് മൂന്നു യുവാക്കളെ കേളകം പൊലീസ് പിടികൂടി. മലയാംപടിയിലെ ലിയോ സി സന്തോഷ് , പൂവത്തിൻ ചോലയിലെ അശ്വിൻ ജോസഫ് , ചെങ്ങോം സ്വദേശി എൻ. എസ്. ജിത്തുമോൻ എന്നിവരാണ് പിടിയിലായത് ഇവർക്കെതിരെ 27 ബി പ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216131/kelakam)