ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി
Jun 30, 2024 11:42 AM | By sukanya

ഡ​ൽ​ഹി: ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാദ്ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ശനിയാഴ്ച രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഈ ഭാ​ഗത്ത് വെള്ളക്കെട്ടാണ്.

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ മ​ഴ തുടങ്ങിയത്. അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ​ഗതാ​ഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Delhi

Next TV

Related Stories
ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

Jul 2, 2024 10:58 AM

ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3 ന്

Jul 2, 2024 10:39 AM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3 ന്

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jul 2, 2024 09:43 AM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക്...

Read More >>
നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം രേഖപ്പെടുത്തി

Jul 2, 2024 09:37 AM

നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം രേഖപ്പെടുത്തി

നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം...

Read More >>
മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

Jul 2, 2024 09:34 AM

മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി...

Read More >>
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

Jul 2, 2024 09:02 AM

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന മാധ്യമ അവാര്‍ഡിന്...

Read More >>
Top Stories