---
title: "യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു"
english_title: "Blooddonation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216243/blooddonation"
published_at: "2024-06-30T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668129d1f302c_1000008555.jpg"
keywords: []
---

# യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു. ക്യാമ്പില്‍ 50 ഓളം പേര്‍ രക്തം ദാനം ചെയ്തു.

## Article Content

**തലശ്ശേരി : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു. ക്യാമ്പില്‍ 50 ഓളം പേര്‍ രക്തം ദാനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തലശ്ശേരി എ എസ് പി കെ എസ് ഷഹന്‍ഷാ ഉദ്ഘാടനം ചെയ്തു.എം കെ രൂപേഷ് അധ്യക്ഷത വഹിച്ചു.

എ ആശിഖ്, യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ എന്‍ പ്രസാദ് ,സിസി വര്‍ഗീസ്, യു വിഖാലിദ്,മേജര്‍ ഗോവിന്ദന്‍, ഡോ അനില , വനിതാ ബിന്‍ പ്രസിഡണ്ട് പ്രഭാവതി ടീച്ചര്‍ വനിതാവിങ് ജില്ലാ സെക്രട്ടറി ജസ്സി രാകേഷ് ,അഫ്‌സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 50 പേരാണ് രക്തദാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216243/blooddonation)