---
title: "കെല്‍ട്രോണില്‍ ജേണലിസം പഠനം"
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216345/keltron"
published_at: "2024-07-01T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66820d1211cf7_download_(4).png"
keywords: []
---

# കെല്‍ട്രോണില്‍ ജേണലിസം പഠനം

> **Lead Summary:** **കോഴിക്കോട്**: കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്റ്ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പഠനത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

## Article Content

**കോഴിക്കോട്**: കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്റ്ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പഠനത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216345/keltron)