---
title: "കെ വി രത്നദാസ്  അനുസ്മരണം നടത്തി "
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216372/thaliparamba"
published_at: "2024-07-01T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682350555734_IMG-20240701-WA0032.jpg"
keywords: []
---

# കെ വി രത്നദാസ്  അനുസ്മരണം നടത്തി 

> **Lead Summary:** **തളിപ്പറമ്പ** : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെയും, സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കെ വി രത്നദാസ് (ഇൻഡോർ പാർക്ക്) അനുസ്മരണം തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്നു.

## Article Content

**തളിപ്പറമ്പ** : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെയും, സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കെ വി രത്നദാസ് (ഇൻഡോർ പാർക്ക്) അനുസ്മരണം തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്നു.

മുൻ ആർ ഡി ഒ ഇ പി മേഴ്സിയുടെ അധ്യക്ഷതയിൽ മുൻ എം എൽ എ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ മുൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി സി വിജയരാജ്, റൂട്ട് സെറ്റ് സീനിയർ ഫാക്കൽറ്റി അഭിലാഷ് നാരായണൻ, മുൻ എ ഡി യം എ സി മാത്യു, ആഷസ് പ്രസിഡൻറ് കെ രാജൻ, എം എം ബേബി മാസ്റ്റർ, എം കെ മനോഹരൻ, സംഗീത് മഠത്തിൽ, സി. ശ്രീലക്ഷ്മണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216372/thaliparamba)