---
title: "ഒല്ലൂരിൽ സദാചാര ഗുണ്ടായിസം: ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ നാട്ടുകാർ ആക്രമിച്ചു "
english_title: "Moral gangsterism in Ollur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21642/Moral-gangsterism-in-Ollur"
published_at: "2022-01-19T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7dabfe82bd_Picsart_22-01-19_15-01-51-890.jpg"
keywords: []
---

# ഒല്ലൂരിൽ സദാചാര ഗുണ്ടായിസം: ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ നാട്ടുകാർ ആക്രമിച്ചു 

> **Lead Summary:** ഒല്ലൂരിൽ സദാചാര ഗുണ്ടായിസം. ബൈക്കിൽ യാത്ര ചെയ്ത യുവാവിനെയാണ് നാട്ടുകാർ ആക്രമിച്ചത്.സഹപാഠി പെൺകുട്ടിയുമായി ബൈക്കിൽ പോകവെ അപകടത്തിൽപ്പെട്ടിരുന്നു.ഇത് യുവാവിൻ്റെ കുറ്റം കൊണ്ടാണെന്ന കാരണത്താലായിരുന്നു നാട്ടുകാരുടെ സദാചാര ഗുണ്ടായിസം.

## Article Content

ഒല്ലൂരിൽ സദാചാര ഗുണ്ടായിസം. ബൈക്കിൽ യാത്ര ചെയ്ത യുവാവിനെയാണ് നാട്ടുകാർ ആക്രമിച്ചത്.സഹപാഠി പെൺകുട്ടിയുമായി ബൈക്കിൽ പോകവെ അപകടത്തിൽപ്പെട്ടിരുന്നു.ഇത് യുവാവിൻ്റെ കുറ്റം കൊണ്ടാണെന്ന കാരണത്താലായിരുന്നു നാട്ടുകാരുടെ സദാചാര ഗുണ്ടായിസം.

ബൈക്കിൽനിന്നും വീണ പെൺകട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും തയ്യാറായില്ല എന്ന് ക്രൂര മർദ്ധനത്തിന് ഇരയായ അമൽ പറഞ്ഞു.തൃശ്ശൂർ ഒല്ലൂർ അഞ്ചേരിയിലാണ് സംഭവം. അഞ്ചേരി ചേതന മീഡിയാ സെൻറർ കോളേജ് വിദ്യാർത്ഥിയാണ് അമൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21642/Moral-gangsterism-in-Ollur)