ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു
Jul 1, 2024 12:33 PM | By sukanya

ഇടുക്കി :അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലർച്ചെ മൂന്നോടെയാണ് മരണം. കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ജോവാന.

Idukki

Next TV

Related Stories
കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 11:32 AM

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത...

Read More >>
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും  തിരച്ചിൽ ആരംഭിച്ചു

Jul 3, 2024 11:11 AM

ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു

ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് തിരച്ചിൽ...

Read More >>
പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

Jul 3, 2024 11:04 AM

പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ...

Read More >>
കാറിടിച്ചു ബസ് കാത്തിരിപ്പ്‌ കേന്ദ്രം തകർന്നു

Jul 3, 2024 10:57 AM

കാറിടിച്ചു ബസ് കാത്തിരിപ്പ്‌ കേന്ദ്രം തകർന്നു

കാറിടിച്ചു ബസ് കാത്തിരിപ്പ്‌ കേന്ദ്രം തകർന്നു...

Read More >>
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Jul 3, 2024 10:49 AM

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക്...

Read More >>
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ കുട്ടികൾ കുറഞ്ഞു

Jul 3, 2024 10:43 AM

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ കുട്ടികൾ കുറഞ്ഞു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ കുട്ടികൾ...

Read More >>
Top Stories










News Roundup