ശമ്പള കമ്മീഷനെ നിയമിച്ച് പരിഷ്കരണ നടപടികൾ ആരംഭിക്കണം ; കേരള എൻ.ജി.ഒ അസോസിയേഷൻ

ശമ്പള കമ്മീഷനെ നിയമിച്ച് പരിഷ്കരണ നടപടികൾ ആരംഭിക്കണം ; കേരള എൻ.ജി.ഒ അസോസിയേഷൻ
Jul 1, 2024 02:38 PM | By Remya Raveendran

കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ജീവനക്കാർ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

പന്ത്രണ്ടാം  ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സർവ്വീസ് വെയിറ്റേജ് പുന:സ്ഥാപിക്കുക, ക്ഷമബത്ത കുടിശ്ശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പണമായി അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ബ്രാഞ്ച് പ്രസിഡൻ്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മോബിഷ്.പി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. ഷാജി, എൻ.ജെ. ഷിബു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, എൻ.വി. അഗസ്റ്റിൻ, സിനീഷ് ജോസഫ്, കെ.ജി. പ്രശോഭ്, ബി.സുനിൽകുമാർ, വി. ദേവി തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ടി.കെ.സിദ്ദിഖ്, ലിതിൻ മാത്യു, പി.സി.എൽസി, മിഥുൻ മുരളി, എ. റഹ്മത്തുള്ള, പി. ശ്രീജിത്ത് കുമാർ, വി.മുരളി, എം. നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.

Keralangoassociation

Next TV

Related Stories
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ;  എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Jul 3, 2024 02:33 PM

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ; എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍...

Read More >>
ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

Jul 3, 2024 02:16 PM

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും: റവന്യൂമന്ത്രി കെ...

Read More >>
സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂരിൽ

Jul 3, 2024 02:06 PM

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂരിൽ

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം...

Read More >>
സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

Jul 3, 2024 01:58 PM

സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി...

Read More >>
നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 3, 2024 12:46 PM

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ...

Read More >>
ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

Jul 3, 2024 12:33 PM

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി...

Read More >>
Top Stories










News Roundup