---
title: "ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു"
english_title: "Chesschambiyanship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216495/chesschambiyanship"
published_at: "2024-07-01T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827562522d1_1000008770.jpg"
keywords: []
---

# ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി: **വടക്കുമ്പാട് കെ.പി. ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെയും ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല സബ്ബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും (അണ്ടർ 15) ചെസ്സ് ചാമ്പ്യൻഷിപ്പ് വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി: **വടക്കുമ്പാട് കെ.പി. ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെയും ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല സബ്ബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും (അണ്ടർ 15) ചെസ്സ് ചാമ്പ്യൻഷിപ്പ് വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.സി.വേണു അധ്യക്ഷത വഹിച്ചു.വി.വി.ബാലറാം,എം.വൽസൻ,കെ.സനിൽ, കെ.വി.മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216495/chesschambiyanship)