---
title: "വിലക്കയറ്റത്തിനെതിരെ ധർണ നടത്തി"
english_title: "Darnaatvayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216502/darnaatvayanad"
published_at: "2024-07-01T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668278f830803_1000008765.jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ ധർണ നടത്തി

> **Lead Summary:** **തലപ്പുഴ :** ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, വയനാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തലപ്പുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ ധർണ സമരം നടത്തി.

## Article Content

**തലപ്പുഴ :** ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, വയനാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തലപ്പുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ ധർണ സമരം നടത്തി.

വിലക്കയറ്റം നിയന്ത്രിക്കണമെന്നും മാവേലി സ്റ്റോറുകളിൽ അടിയന്തിരമായി സബ്‌സിഡി സാധനങ്ങൾ എത്തിക്കണമെന്നും ധർണ സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എം. ജി ബിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216502/darnaatvayanad)