---
title: "ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Doctorsday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216504/doctorsday"
published_at: "2024-07-01T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827b4cdbb5f_1000008774.jpg"
keywords: []
---

# ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **കൊട്ടിയൂർ : **ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ.

## Article Content

**കൊട്ടിയൂർ : **ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ.

കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.റോമിത്ത് ആൻറണി തോമസ്, ഡോ.അജിത്ത് വിജയൻ കൊട്ടിയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. ചാർലി മാത്യു എന്നിവർക്കാണ് കുട്ടികൾ ആശംസകൾ നേർന്നത് .

ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എം.ടി, ഷിൻ്റോ കെ.സി, ഹിമ.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216504/doctorsday)