ഞാറ്റുവേലയിൽ വിത്തെറിയലും വനമഹോത്സവവും നടത്തി

ഞാറ്റുവേലയിൽ വിത്തെറിയലും  വനമഹോത്സവവും നടത്തി
Jul 1, 2024 03:37 PM | By Remya Raveendran

കൊട്ടിയൂർ :  വനമഹോത്സവ വാരാചരണത്തിൻ്റെ ഭാഗമായി തിരുവാതിര ഞാറ്റുവേലയിൽ കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ കൊട്ടിയൂർ വനാന്തരങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സീഡ് ബോൾഎറിഞ്ഞു .

വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും, സഹജീവിസ്നേഹവുംവളർത്തുന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് പുത്തനനുഭവമായി മാറി.

നിരവധി ദിവസങ്ങൾ എടുത്ത് പവിത്രൻഗുരുക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയാറാക്കിയ വിത്തുണ്ടകളാണ് കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ ഇടബാവലിയിലും പ്രാന്തപ്രദേശങ്ങളിലും നിക്ഷേപിച്ചത്.

ആഹാരത്തിനു വേണ്ടി കാടിറങ്ങുന്ന വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ വേണ്ട ഫലവൃക്ഷങ്ങൾ വളർത്തുക എന്ന വനം വകുപ്പിൻ്റെ പ്രവർത്തനത്തോട് ചേർന്നു നില്ക്കുന്ന പ്രവർത്തനമാണ് കുട്ടികൾ കാഴ്ചവച്ചത്.

കേളകം അസിസ്റ്റൻഡ്കൃഷി ഓഫീസർ അഷറഫ് വലിയപീടികയിൽ പരിപാടി ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുമിത ടീച്ചർ സ്വാഗതം പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകരായ കെ.പി. മോഹൻ ദാസ് , കേളകം സി.വി.എൻ. കളരി ഗുരുക്കൾ എൻ. ഇ.പവിത്രൻ എന്നിവർ ആശംസ ഭാഷണം നടത്തി .

റ്റി.ഡി. രജി ടീച്ചർ , പി.കെ. പ്രജിന ടീച്ചർ ഷാജി കെ എന്നിവർ നേതൃത്വം നല്കി.എസ്. ആർ.ജി. കൺവീനർ വി.എസ്. ജിഷാറാണി ചടങ്ങിൽ നന്ദിരേഖപ്പെടുത്തി.

Vanamaholsavam

Next TV

Related Stories
ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്

Jul 3, 2024 04:10 PM

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം...

Read More >>
എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ; കെ.സുധാകരന്‍

Jul 3, 2024 03:37 PM

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ; കെ.സുധാകരന്‍

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ;...

Read More >>
പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ സുരേന്ദ്രൻ

Jul 3, 2024 03:06 PM

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ സുരേന്ദ്രൻ

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ...

Read More >>
പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണo ; മനുഷ്യാവകാശ കമ്മീഷൻ

Jul 3, 2024 02:45 PM

പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണo ; മനുഷ്യാവകാശ കമ്മീഷൻ

പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണo ; മനുഷ്യാവകാശ...

Read More >>
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ;  എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Jul 3, 2024 02:33 PM

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ; എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍...

Read More >>
ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

Jul 3, 2024 02:16 PM

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും: റവന്യൂമന്ത്രി കെ...

Read More >>
Top Stories










News Roundup