രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ
Jul 1, 2024 06:56 PM | By sukanya

 തിരുവനന്തപുരം: വന്യ ജീവി ആക്രമണങ്ങളില്‍ ജനങ്ങളുടെ ജീവന്‍ പൊലിയുമ്പോള്‍ നിസഹായതോടെ നോക്കിനില്‍ക്കുന്ന വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ധനാഭ്യര്‍ത്ഥന ചര്‍ച്ചാവേളയിലാണ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചത്.

കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ കര്‍ഷകന്‍ സ്വന്തം വീട്ടില്‍വെച്ച് അതിക്രൂരമായ മരണപ്പെട്ടപ്പോള്‍ വനംവകുപ്പ് മന്ത്രി ആ കുടുബത്തിനെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും വയനാട്ടിലേയ്ക്ക് പോയില്ല. തികഞ്ഞ ലാഘവത്തോടൊയാണ് മന്ത്രി വകുപ്പിലെ കാര്യങ്ങള്‍ ചെയ്യുന്നത്.

ഈ ഉദാസീനമായ സമീപനം മൂലം വന്യജീവി ആക്രമണങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനും കര്‍ശമായ സമീപനം സ്വീകരിക്കാനും കഴിയുന്നില്ല. 9 ആര്‍.ആര്‍.ടികള്‍ രൂപീകരിച്ചപ്പോള്‍ മലയോര മേഖലയെ തഴഞ്ഞു. നിരവധി തവണ വനം മന്ത്രിയെ നേരില്‍ കണ്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വനം വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് എം.എല്‍.എ പറഞ്ഞു.

Thiruvanaththapuram

Next TV

Related Stories
കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍  ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് ഭരണസമിതിയും വനം വകുപ്പും സംയുക്ത യോഗം ചേര്‍ന്നു

Jul 3, 2024 05:09 PM

കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും വനം വകുപ്പും സംയുക്ത യോഗം ചേര്‍ന്നു

കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ വന്യമൃഗ ശല്യം തടയുന്നതിനായി ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത്...

Read More >>
ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്

Jul 3, 2024 04:10 PM

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം...

Read More >>
എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ; കെ.സുധാകരന്‍

Jul 3, 2024 03:37 PM

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ; കെ.സുധാകരന്‍

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ;...

Read More >>
പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ സുരേന്ദ്രൻ

Jul 3, 2024 03:06 PM

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ സുരേന്ദ്രൻ

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ...

Read More >>
പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണo ; മനുഷ്യാവകാശ കമ്മീഷൻ

Jul 3, 2024 02:45 PM

പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണo ; മനുഷ്യാവകാശ കമ്മീഷൻ

പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണo ; മനുഷ്യാവകാശ...

Read More >>
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ;  എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Jul 3, 2024 02:33 PM

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ; എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍...

Read More >>
Top Stories










News Roundup