ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി

ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി
Jul 2, 2024 05:21 AM | By sukanya

ബത്തേരി : ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്ളെയറിന്റെ നേതൃത്വത്തിൽ ബത്തേരി നിയോജക മണ്ഡലത്തിലെ എൽ.എസ്.എസ്, യു എസ്.എസ്, എൻ.എം. എം.എസ് വിജയികളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും, നൂറു ശതമാനം നേടിയ വിദ്യാലയങ്ങളേയും അനുമോദിച്ചു.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത അനുമോദന സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ് മുഖ്യാതിഥിയായിരുന്നു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ , നെൽമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ ,ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, ഹയർസെക്കൻഡറി കോഡിനേറ്റർ ഷിവി കൃഷ്ണൻ, ഫ്ളെയർ കോ - ഓർഡിനേറ്റർ കെ.വി മനോജ്, കൺവീനർ ടി.ജി സജി, ബേബി വർഗ്ഗീസ്, ജയ മുരളി, എൻ.എം വിജയൻ എന്നിവർ സംസാരിച്ചു.

Batheri

Next TV

Related Stories
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Jul 4, 2024 06:44 AM

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Jul 4, 2024 06:34 AM

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍...

Read More >>
എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

Jul 4, 2024 05:22 AM

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം...

Read More >>
വൈദ്യുതി മുടങ്ങും

Jul 4, 2024 05:15 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചു

Jul 4, 2024 05:11 AM

പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചു

പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ്...

Read More >>
വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ : ജൂലൈ 5 ന് മന്ത്രി തല യോഗം

Jul 3, 2024 07:41 PM

വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ : ജൂലൈ 5 ന് മന്ത്രി തല യോഗം

വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ : ജൂലൈ 5 ന് മന്ത്രി തല...

Read More >>
Top Stories










News Roundup