---
title: "നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം രേഖപ്പെടുത്തി"
english_title: "Nedumpoyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216658/nedumpoyil"
published_at: "2024-07-02T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66837d5e62b0e_Screenshot_20240702-093809_Chrome.jpg"
keywords: []
---

# നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം രേഖപ്പെടുത്തി

> **Lead Summary:**  **പേരാവൂർ** :ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തകർക്ക് മാതൃകയായ മുകുന്ദൻ്റെ വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

## Article Content

 **പേരാവൂർ** :ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തകർക്ക് മാതൃകയായ മുകുന്ദൻ്റെ വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216658/nedumpoyil)