അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി
Jul 2, 2024 12:47 PM | By sukanya

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

വൈദ്യുതിബിൽ തുക കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് നടപടി. നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്.

അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

Kseb

Next TV

Related Stories
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

Jul 4, 2024 02:22 PM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും...

Read More >>
ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

Jul 4, 2024 02:15 PM

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഗർഭിണിയായ യുവതി പനി ബാധിച്ച്...

Read More >>
ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും

Jul 4, 2024 02:06 PM

ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും

ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല...

Read More >>
മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

Jul 4, 2024 01:57 PM

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന്...

Read More >>
പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

Jul 4, 2024 12:56 PM

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും...

Read More >>
നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ   നടത്തി

Jul 4, 2024 12:39 PM

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി...

Read More >>
Top Stories