കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
Jul 2, 2024 01:04 PM | By sukanya

 ദില്ലി: കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്.

സിപിഐ പ്രതിനിധിയാണ് പിപി സുനീർ. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അം​ഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.


Delhi

Next TV

Related Stories
പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

Jul 4, 2024 12:56 PM

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും...

Read More >>
നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ   നടത്തി

Jul 4, 2024 12:39 PM

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി...

Read More >>
കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക് പരിക്കേറ്റു

Jul 4, 2024 11:55 AM

കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക് പരിക്കേറ്റു

കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക്...

Read More >>
വനിതാ സംരംഭകർക്ക് വിപണന പരിശീലനം നൽകി

Jul 4, 2024 11:43 AM

വനിതാ സംരംഭകർക്ക് വിപണന പരിശീലനം നൽകി

വനിതാ സംരംഭകർക്ക് വിപണന പരിശീലനം...

Read More >>
വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും: കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട്

Jul 4, 2024 11:17 AM

വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും: കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട്

വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും: കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട്...

Read More >>
അതിഥി അധ്യാപക നിയമനം

Jul 4, 2024 09:52 AM

അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക...

Read More >>
Top Stories










News Roundup