വയോജന സംഗമവും കേശവദേവ് അനുസ്മരണവും

വയോജന സംഗമവും കേശവദേവ് അനുസ്മരണവും
Jul 2, 2024 01:14 PM | By sukanya

നടുവനാട്: സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വയോജന സംഗമവും പി.കേശവദേവ് അനുസ്മരണവും നടത്തി. വി.വി.എം ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി മോഹനൻ അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ. രവീന്ദ്രൻ ആശംസ അർപ്പിച്ച് സംസാരിച്ചു.        വിജയലക്ഷ്മി ടീച്ചർ, പി.കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തി.      കെ.പി. രാഘവൻ നന്ദി അർപ്പിച്ചു.

Iritty

Next TV

Related Stories
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

Jul 4, 2024 02:22 PM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും...

Read More >>
ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

Jul 4, 2024 02:15 PM

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഗർഭിണിയായ യുവതി പനി ബാധിച്ച്...

Read More >>
ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും

Jul 4, 2024 02:06 PM

ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും

ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല...

Read More >>
മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

Jul 4, 2024 01:57 PM

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന്...

Read More >>
പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

Jul 4, 2024 12:56 PM

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും...

Read More >>
നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ   നടത്തി

Jul 4, 2024 12:39 PM

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി...

Read More >>
Top Stories