---
title: "വയോജന സംഗമവും കേശവദേവ് അനുസ്മരണവും നടത്തി "
english_title: "Seniorsitizenmeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216750/seniorsitizenmeet"
published_at: "2024-07-02T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683b96d524a2_1000008975.jpg"
keywords: []
---

# വയോജന സംഗമവും കേശവദേവ് അനുസ്മരണവും നടത്തി 

> **Lead Summary:** **നടുവനാട്: **സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വയോജന സംഗമവും പി.കേശവദേവ് അനുസ്മരണവും നടത്തി.

## Article Content

**നടുവനാട്: **സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വയോജന സംഗമവും പി.കേശവദേവ് അനുസ്മരണവും നടത്തി.

വി.വി.എം ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി മോഹനൻ അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എ.കെ. രവീന്ദ്രൻ ആശംസ അർപ്പിച്ച് സംസാരിച്ചു.  വിജയലക്ഷ്മി ടീച്ചർ പി.കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. രാഘവൻ നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216750/seniorsitizenmeet)