എല്ലാവരും സ്‌കൂളിലേക്ക് : പദ്ധതിയുമായി ബത്തേരി നഗരസഭ

എല്ലാവരും സ്‌കൂളിലേക്ക് : പദ്ധതിയുമായി ബത്തേരി നഗരസഭ
Jul 2, 2024 02:01 PM | By Remya Raveendran

ബത്തേരി :  സുല്‍ത്താന്‍ ബത്തേരി നഗരസഭ 2024-25 ഡ്രോപ്പ് ഔട്ട് ഫ്രീ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്, മികവിന് പ്രോത്സാഹനം, പ്രത്യേക ട്രൈബല്‍ പിടിഎ യോഗം ചേരല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍.

ഗോത്രകലകള്‍, കായിക ഇനങ്ങള്‍ എന്നിവയില്‍ പ്രോത്സാഹനം നല്‍കുന്നതിന് വാദ്യോപകരണങ്ങളും കായിക ഉപകരണങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട് .പരിപാടിയിൽ മുഴുവന്‍ ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി. ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ ഡോ. ടി മനോജ്കുമാര്‍ ക്ലാസിന് നേതൃത്വം നൽകി.

എ.ഇ.ഒ ഷിജിത ബി.ജെ, എ.ടി.ഡി.ഒ മജീദ് എം, നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു .


Everyonegotoschool

Next TV

Related Stories
വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട;  മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി

Jul 4, 2024 07:27 PM

വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട; മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി

വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട; മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി...

Read More >>
സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 06:13 PM

സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക്...

Read More >>
കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു

Jul 4, 2024 05:44 PM

കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു

കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം...

Read More >>
അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

Jul 4, 2024 04:20 PM

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി ...

Read More >>
എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Jul 4, 2024 03:55 PM

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

Jul 4, 2024 03:30 PM

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ്...

Read More >>
Top Stories










News Roundup






GCC News