---
title: "കേളകം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന എ.വിപിൻദാസ്  നിര്യാതനായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216811/kelakam"
published_at: "2024-07-02T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683f508ad20d_IMG-20240702-WA0032.jpg"
keywords: []
---

# കേളകം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന എ.വിപിൻദാസ്  നിര്യാതനായി

> **Lead Summary:** **കേളകം** : കേളകം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന എ.വിപിൻദാസ് നിര്യാതനായി. കരളില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മൂന്നര മണിയോടെ പാലക്കാട് തങ്കം ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ കുഴൽമന്ദം - കുളവൻ മുക്ക് സ്വദേശിയാണ്. നിലവിൽ പാലക്കാട് കൊല്ലങ്കോട് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്നു. 2022 ലാണ് കേളകത്ത് സേവനമനുഷ്ടിച്ചത്. സംസ്ക്കാരം നാളെ 11 മണിക്ക് പാമ്പാടി ഐവര്‍മഠത്തില്‍ .

## Article Content

**കേളകം** : കേളകം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന എ.വിപിൻദാസ് നിര്യാതനായി. കരളില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മൂന്നര മണിയോടെ പാലക്കാട് തങ്കം ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ കുഴൽമന്ദം - കുളവൻ മുക്ക് സ്വദേശിയാണ്. നിലവിൽ പാലക്കാട് കൊല്ലങ്കോട് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്നു. 2022 ലാണ് കേളകത്ത് സേവനമനുഷ്ടിച്ചത്. സംസ്ക്കാരം നാളെ 11 മണിക്ക് പാമ്പാടി ഐവര്‍മഠത്തില്‍ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216811/kelakam)