---
title: "വധശ്രമ കേസ്:  കൊല്ലം സ്വദേശി ഇരിട്ടിയിൽ പിടിയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216819/iritty"
published_at: "2024-07-02T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668401a5cda2f_IMG-20240702-WA0049.jpg"
keywords: []
---

# വധശ്രമ കേസ്:  കൊല്ലം സ്വദേശി ഇരിട്ടിയിൽ പിടിയിൽ

> **Lead Summary:** **ഇരിട്ടി**: കരുനാഗപള്ളിയിലെ വധശ്രമ കേസിൽ ഉൾപ്പെട്ട പ്രതി ഒളിവിൽ കഴി യുന്നതിനിടെ ഇരിട്ടിയിൽ പിടിയിലായി. കൊല്ലം കാവനാട് സ്വദേശി അനിൽ ഉടയാനെ യാണ് ഇരിട്ടി സി ഐ പി.കെ. ജിജേഷും സംഘവും പിടികൂടിയത്.

## Article Content

**ഇരിട്ടി**: കരുനാഗപള്ളിയിലെ വധശ്രമ കേസിൽ ഉൾപ്പെട്ട പ്രതി ഒളിവിൽ കഴി യുന്നതിനിടെ ഇരിട്ടിയിൽ പിടിയിലായി. കൊല്ലം കാവനാട് സ്വദേശി അനിൽ ഉടയാനെ യാണ് ഇരിട്ടി സി ഐ പി.കെ. ജിജേഷും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി 10 മണിയോടെ പെട്രോളിംഗിനിടെയാണ് ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ച് ഇയാൾ പോലീസ് പിടിയിലായത്. കരുനാഗപ്പളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക ശ്രമ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് ഒത്താശ ചെയ്‌ത പ്രതി തുടർന്ന് പയഞ്ചേരി മുക്കിലെ ആയൂർവേദ കടയിൽ ജോലി ചെയ്യുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. യുവാവിനെ കരുനാഗപളളി പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216819/iritty)