---
title: "ഡോക്ടേർസ് ഡേ ദിനാചരണം നടത്തി"
english_title: "Thonichal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216829/thonichal"
published_at: "2024-07-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66840ad9805ff_IMG-20240702-WA0051.jpg"
keywords: []
---

# ഡോക്ടേർസ് ഡേ ദിനാചരണം നടത്തി

> **Lead Summary:** **തോണിച്ചാൽ**:വീര പഴശ്ശി വിദ്യാമന്ദിരത്തിൽ ഡോക്ടേർസ് ഡേ ദിനാചരണം നടത്തി.മെഡിക്കൽ രംഗത്തെ വിദഗ്ധനും ഏറെക്കാലത്തെ സേവന പാരമ്പര്യവും ഉള്ള നാരായണൻകുട്ടി ഡോക്ടറെ വി മധു പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**തോണിച്ചാൽ**:വീര പഴശ്ശി വിദ്യാമന്ദിരത്തിൽ ഡോക്ടേർസ് ഡേ ദിനാചരണം നടത്തി.മെഡിക്കൽ രംഗത്തെ വിദഗ്ധനും ഏറെക്കാലത്തെ സേവന പാരമ്പര്യവും ഉള്ള നാരായണൻകുട്ടി ഡോക്ടറെ വി മധു പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രധാന അധ്യാപിക രമണി രഞ്ജിത്തുംസ്കൂൾ ലീഡർ പാർവണേന്ദു മുകേഷും ചേർന്ന് ഡോക്ടറുടെ പാദപൂജ നടത്തി. കുട്ടികളും അധ്യാപകരും സാന്നിധ്യം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216829/thonichal)