---
title: "കണ്ണൂർ ജില്ലയിൽ 1814 പേർക്ക് കൂടി കോവിഡ്"
english_title: "covid 19 update kannur jan 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21689/covid-19-update-kannur-jan-19"
published_at: "2022-01-19T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e81615973db_images - 2022-01-19T191546.951.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 1814 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 19 ബുധനാഴ്ച 1814 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 319 പേർ കോവിഡ് നെഗറ്റീവായി. ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.2%. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.7%

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 19 ബുധനാഴ്ച 1814 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 319 പേർ കോവിഡ് നെഗറ്റീവായി. ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.2%. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.7%

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,080. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5464. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2472318.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21689/covid-19-update-kannur-jan-19)