ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
Jul 3, 2024 08:03 AM | By sukanya

കൊട്ടിയൂർ :ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സാമൂഹിക സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോളണ്ടിയര്‍മാര്‍ക്കും വിവിധ വാര്‍ഡുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ഏകദിന പരിശീലനം നടത്തി.

സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്, ആരോഗ്യ വകുപ്പ്. കില എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. സമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ തസ്ലീം ഫാസില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ടീമിലെ അംഗങ്ങളായ ടി കെ വിനു, ജിതിന്‍ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍ ആനിയമ്മ അബ്രഹാം, കില ഫാക്കല്‍ടി രമണന്‍ , പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യന്‍ , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, ഇന്ദിര ശ്രീധരന്‍, പി തങ്കപ്പന്‍ മാസ്റ്റര്‍ , പി സി തോമസ്, ബാബു കാരിവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Kottiyoor

Next TV

Related Stories
അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

Jul 5, 2024 02:25 PM

അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ...

Read More >>
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു

Jul 5, 2024 02:05 PM

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ്...

Read More >>
മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

Jul 5, 2024 01:57 PM

മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ...

Read More >>
ആശ പ്രവർത്തകർക്കായി 55 കോടി അനുവദിച്ചു ; ധനമന്ത്രി

Jul 5, 2024 01:53 PM

ആശ പ്രവർത്തകർക്കായി 55 കോടി അനുവദിച്ചു ; ധനമന്ത്രി

ആശ പ്രവർത്തകർക്കായി 55 കോടി അനുവദിച്ചു:...

Read More >>
തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

Jul 5, 2024 01:30 PM

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ...

Read More >>
ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സി ബസിന്റെ ടയറിന് തീപിടിച്ചു

Jul 5, 2024 01:27 PM

ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സി ബസിന്റെ ടയറിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കെ KSRTC ബസിന്റെ ടയറിന്...

Read More >>
Top Stories