---
title: "കാറിടിച്ചു ബസ് കാത്തിരിപ്പ്‌ കേന്ദ്രം തകർന്നു "
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216939/mahi"
published_at: "2024-07-03T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e160040ea_Screenshot_20240703-105606_Samsung_Internet.jpg"
keywords: []
---

# കാറിടിച്ചു ബസ് കാത്തിരിപ്പ്‌ കേന്ദ്രം തകർന്നു 

> **Lead Summary:**  **ന്യൂമാഹി**: ദേശീയ പാതയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പ് കേന്ദ്രം കാറിടിച്ചതിനെത്തുടർന്ന് പൂർണ്ണമായും തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാല് പേരുണ്ടായിരുന്ന കാറിലെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചയാൾക്ക് മാത്രം നിസാരമായ പരിക്കേറ്റു. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.

## Article Content

 **ന്യൂമാഹി**: ദേശീയ പാതയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പ് കേന്ദ്രം കാറിടിച്ചതിനെത്തുടർന്ന് പൂർണ്ണമായും തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാല് പേരുണ്ടായിരുന്ന കാറിലെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചയാൾക്ക് മാത്രം നിസാരമായ പരിക്കേറ്റു. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216939/mahi)