---
title: "ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും  തിരച്ചിൽ ആരംഭിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216947/iritty"
published_at: "2024-07-03T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e4a996816_Screenshot_20240703-110801_Photos.jpg"
keywords: []
---

# ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും  തിരച്ചിൽ ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി**: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായ സംഭവം. ഇരിട്ടി പൂവം ഭാഗത്ത്‌ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് ഇന്നലെ ആണ് കാണാതായത്. പൊലീസും ഫയർഫോഴ്സുമെത്തി ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. ഇന്ന് രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്.

## Article Content

**ഇരിട്ടി**: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായ സംഭവം. ഇരിട്ടി പൂവം ഭാഗത്ത്‌ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് ഇന്നലെ ആണ് കാണാതായത്. പൊലീസും ഫയർഫോഴ്സുമെത്തി ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. ഇന്ന് രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216947/iritty)