---
title: "കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216955/kannur"
published_at: "2024-07-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e9c128382_Picsart_24-07-03_11-33-27-164.jpg"
keywords: []
---

# കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

> **Lead Summary:**  **കണ്ണൂർ**: പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല.തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി.

## Article Content

 **കണ്ണൂർ**: പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല.തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216955/kannur)