---
title: "കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍  ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് ഭരണസമിതിയും വനം വകുപ്പും സംയുക്ത യോഗം ചേര്‍ന്നു"
english_title: "Kottiyoorpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217049/kottiyoorpanchayath"
published_at: "2024-07-03T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685386508304_1000009364.jpg"
keywords: []
---

# കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍  ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് ഭരണസമിതിയും വനം വകുപ്പും സംയുക്ത യോഗം ചേര്‍ന്നു

> **Lead Summary:**  **കൊട്ടിയൂര്‍ : **കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ വന്യമൃഗ ശല്യം തടയുന്നതിനായി ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതിയും വനം വകുപ്പും സംയുക്ത യോഗം ചേര്‍ന്നു.

## Article Content

 **കൊട്ടിയൂര്‍ : **കൊട്ടിയൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ വന്യമൃഗ ശല്യം തടയുന്നതിനായി ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതിയും വനം വകുപ്പും സംയുക്ത യോഗം ചേര്‍ന്നു.

യോഗം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉൽഘാടനം ചെയ്തു. കൊട്ടിയൂർ റെയിഞ്ച് ഓഫീസർ സുധീർ നെരോത്ത് ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തി, മറ്റ് ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തും ,ജില്ലാ പഞ്ചായത്തും ചേർന്നാണ് വനാതിർത്തിയിൽ തൂക് വൈദ്യുതി വേലി സ്ഥാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217049/kottiyoorpanchayath)