---
title: "വൈദ്യുതി മുടങ്ങും"
english_title: "Kaeb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217135/kaeb"
published_at: "2024-07-04T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e2d5c4872_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേക്കര, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ നാല് വ്യാഴം രാവിലെ എഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മാതൃഭൂമി, ഫോണിക്‌സ് കാര്‍, ഈരാണിപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും. 

## Article Content

**കണ്ണൂർ** : കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേക്കര, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ നാല് വ്യാഴം രാവിലെ എഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മാതൃഭൂമി, ഫോണിക്‌സ് കാര്‍, ഈരാണിപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217135/kaeb)