---
title: "എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217138/appoinment"
published_at: "2024-07-04T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e44d3968e_images.png"
keywords: []
---

# എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം 

> **Lead Summary:**  ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, ആറ്റിങ്ങല്‍, കൊട്ടാരക്ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എന്‍ ആര്‍ ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

 ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, ആറ്റിങ്ങല്‍, കൊട്ടാരക്ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എന്‍ ആര്‍ ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ 26ന് വൈകിട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷസമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം 29ന് വൈകിട്ട് അഞ്ച് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. ഫോണ്‍: 8547005000.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217138/appoinment)