---
title: "സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217149/iritty"
published_at: "2024-07-04T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685f797c5e1f_IMG-20240704-WA0003.jpg"
keywords: []
---

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:**  **ഇരിട്ടി** : പാർച്ചവ്യാധി പ്രധിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തും ആയുഷ് ആയുർവേദ ഡിസ്‌പെൻസറി അങ്ങാടികടവും സംയുക്തമായി കച്ചേരികടവ് പാരിഷ് ഹാളിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘട്ടിപ്പിച്ചു.

## Article Content

 **ഇരിട്ടി** : പാർച്ചവ്യാധി പ്രധിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തും ആയുഷ് ആയുർവേദ ഡിസ്‌പെൻസറി അങ്ങാടികടവും സംയുക്തമായി കച്ചേരികടവ് പാരിഷ് ഹാളിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘട്ടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു വാർഡ്‌ അംഗം ഐസക് ജോസഫ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗം ബിജോയ്‌ പ്ലാത്തോട്ടം, കെ.പി. മാത്യു , തുടങ്ങിയവർ പ്രസംഗിച്ചു . ഡോ പി. രാധിക , ഡോ കെ.സി. വീണ , ഡോ ആതിര എന്നിവർ നേതൃത്വം നൽകി.

  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217149/iritty)