---
title: "അതിഥി അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217178/appoinment"
published_at: "2024-07-04T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668623c080eb4_download_(14).jpeg"
keywords: []
---

# അതിഥി അധ്യാപക നിയമനം

> **Lead Summary:**  **തലശ്ശേരി**: ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഈ അധ്യയന വര്‍ഷം ഉറുദു വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ക്ക് നിലവിലെ യു ജി സി നിയമപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം.

## Article Content

 **തലശ്ശേരി**: ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഈ അധ്യയന വര്‍ഷം ഉറുദു വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ക്ക് നിലവിലെ യു ജി സി നിയമപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക https://ghctethalassery.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഒമ്പതിനകം നേരിട്ടോ തപാലിലോ കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2320227, 9188900212.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217178/appoinment)