---
title: "പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217236/iritty"
published_at: "2024-07-04T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66864ed4d4242_IMG-20240704-WA0024.jpg"
keywords: []
---

# പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

> **Lead Summary:** **പടിയൂര്‍**: പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു.. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങൾ കണ്ടെത്തിയത്.

## Article Content

**പടിയൂര്‍**: പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു.. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217236/iritty)