ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു
Jul 4, 2024 02:15 PM | By Remya Raveendran

കൊല്ലം : നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്.

ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലുംഉണ്ടായതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. ആർഡിഒയുടെ സാന്നിധ്യത്തിൽ സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

Feaverdeath

Next TV

Related Stories
കുടിവെള്ള വിതരണം മുടങ്ങും

Jul 7, 2024 04:45 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ലഹരി വില്പനയ്ക്കും,  പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

Jul 6, 2024 09:04 PM

ലഹരി വില്പനയ്ക്കും, പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

ലഹരി വില്പനയ്ക്കും, പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത്...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

Jul 6, 2024 07:46 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ...

Read More >>
പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി

Jul 6, 2024 06:45 PM

പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി

പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ...

Read More >>
പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Jul 6, 2024 05:15 PM

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം...

Read More >>
വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ ; ബീഹാറിൽ മരിച്ചത് 19 പേർ

Jul 6, 2024 04:43 PM

വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ ; ബീഹാറിൽ മരിച്ചത് 19 പേർ

വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, ബീഹാറിൽ മരിച്ചത് 19...

Read More >>
Top Stories