സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു
Jul 4, 2024 02:22 PM | By Remya Raveendran

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവന് 520 രൂപ ഉയർന്ന് 53,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700 രൂപയായി.

മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

ഈ മാസമാദ്യം വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയർന്ന നിലയിലേക്ക് സ്വർണവില ഉയർന്നിരുന്നു.

Goldrate

Next TV

Related Stories
ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു

Jul 7, 2024 05:03 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു...

Read More >>
മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

Jul 7, 2024 04:57 AM

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ...

Read More >>
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

Jul 7, 2024 04:53 AM

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Jul 7, 2024 04:45 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ലഹരി വില്പനയ്ക്കും,  പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

Jul 6, 2024 09:04 PM

ലഹരി വില്പനയ്ക്കും, പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

ലഹരി വില്പനയ്ക്കും, പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത്...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

Jul 6, 2024 07:46 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ...

Read More >>
Top Stories