---
title: "കാറിടിച്ച്  കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍"
english_title: "Suspention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217264/suspention"
published_at: "2024-07-04T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686664344eda_1000009520.jpg"
keywords: []
---

# കാറിടിച്ച്  കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍

> **Lead Summary:** **കണ്ണൂര്‍ : **അമിതവേഗത്തിലോടിച്ച കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍.കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

## Article Content

**കണ്ണൂര്‍ : **അമിതവേഗത്തിലോടിച്ച കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍.കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇന്നലെ കണ്ണൂര്‍ ഏച്ചൂരിലായിരുന്നു അപകടം. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്.

റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217264/suspention)