---
title: "അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി  "
english_title: "Gettogether"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217294/gettogether"
published_at: "2024-07-04T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66867e87cef0b_1000009553.jpg"
keywords: []
---

# അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി  

> **Lead Summary:** **അടക്കത്തോട് : **സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിവിധ ബാച്ചുകളിലെ പ്രതിനിധികളുടെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി .

## Article Content

**അടക്കത്തോട് : **സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിവിധ ബാച്ചുകളിലെ പ്രതിനിധികളുടെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി .

സെൻറ് ജോസഫ് ഹൈസ്കൂളിലെ ആദ്യകാല അധ്യാപകരായ തങ്കച്ചൻ മാസ്റ്റർ ,സരോജിനി ടീച്ചർ, ക്രിസ്റ്റീന സിസ്റ്റർ ,ടോമി സാർ എന്നിവരെ ആദരിച്ചു . പൂർവ്വവിദ്യാർത്ഥികളായ ജെയിംസ് ചെരുവിൽ സ്വാഗതം പറയുകയും റോബർട്ട് പെരുമാട്ടി കുന്നേൽ , സന്തോഷ് പ്ലാക്കാട്ട് , സിബിച്ചൻ അടുക്കോലിൽ നൗഷാദ് സി എച്ച്, ബെന്നി തറപ്പേൽ എന്നിവർ ആശംസ പറഞ്ഞു.

ജോജി പുന്നമറ്റം ,ജോർജ് വട്ടുകുളം , ജിജി മുതുകാട്ടിൽ , ബിനു പള്ളിക്കാട്ട്, കൃഷണൻ കുട്ടികരിമാംകുഴി,സൈനബ ഇ ഐ, ഷിജി ചീരംവേലിൽ ഷേർളി വി ജോസ്, ഗീത, ഷീബ ചേനാട്ട്,ഷൈലജ ഫിലിപ്പ് ബിജു സി യു, എന്നിവർ നേതൃത്വം നൽകി. തോമസ് പടിയകണ്ടം നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217294/gettogether)