---
title: "കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217308/kelakam"
published_at: "2024-07-04T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686921162781_1000009562.jpg"
keywords: []
---

# കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു

> **Lead Summary:** **കേളകം : **കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു.

## Article Content

**കേളകം : **കേളകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകളും കുരുമുളക് തൈകളും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉൽഘാടനം നടത്തി. കൃഷി ഓഫീസർ കെ.ജി.സുനിൽ, പഞ്ചായത്ത് മെമ്പർമാരായ ടോമി പുളിക്കക്കണ്ടം, സുനിത വാത്യാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217308/kelakam)