നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Jul 5, 2024 04:54 AM | By sukanya

കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയാട് എച്ച് എസ് റോഡിന് സമീപം വലിയമുറ്റത്ത് വീട്ടിൽ അപ്പു എന്ന മൃദുൽ (30) എന്ന യുവാവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ  അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ ധർമ്മടം പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് സ്വീകരിച്ച് വരുന്നുണ്ട്.

Kannur

Next TV

Related Stories
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

Jul 8, 2024 09:04 AM

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം...

Read More >>
രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

Jul 8, 2024 05:31 AM

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ...

Read More >>
നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jul 8, 2024 05:29 AM

നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

നിർമ്മല എൽ പി സ്കൂൾ അടിച്ചുവാരി; വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം...

Read More >>
പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

Jul 8, 2024 05:24 AM

പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

പുന്നാട് സ്വദേശി എം. ദേവപ്രസാദിന്...

Read More >>
ബേക്കറി അസോസിയേഷൻ

Jul 8, 2024 05:21 AM

ബേക്കറി അസോസിയേഷൻ

ബേക്കറി അസോസിയേഷൻ "ബേക്ക് പേരാവൂർ " ഫാമിലി മീറ്റ്...

Read More >>
ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ  യുവാവ്‌ ഷോക്കേറ്റ് മരിച്ചു

Jul 7, 2024 09:26 PM

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവ്‌ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന്‍ ഷോക്കേറ്റ് മരിച്ചു...

Read More >>
Top Stories










News Roundup