---
title: "ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217400/kannur"
published_at: "2024-07-05T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687336a120e0_download_(12).jpeg"
keywords: []
---

# ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ

> **Lead Summary:** **കണ്ണൂർ** : കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സായ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജിയിലേക്കും പ്രവേശനം തുടങ്ങി. പ്ലസ്ടു ആണ് യോഗ്യത.

## Article Content

**കണ്ണൂർ** : കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സായ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജിയിലേക്കും പ്രവേശനം തുടങ്ങി. പ്ലസ്ടു ആണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റെല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8301030362, 9995004269, 0460 2226110.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217400/kannur)