---
title: "മാനേജര്‍ ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217402/vacancy"
published_at: "2024-07-05T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687348bbe0ba_download_(1).png"
keywords: []
---

# മാനേജര്‍ ഒഴിവ് 

> **Lead Summary:**  **കണ്ണൂര്‍** : ഡി ടി പി ഓഫീസില്‍ മാനേജരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ടൂറിസത്തില്‍ ബിരുദാനന്തര ബിരുദവും ഡി പി ടി സി യിലോ സമാന മേഖലയിലോ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ള 35 വയസ് പൂര്‍ത്തിയാകാത്ത ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

## Article Content

 **കണ്ണൂര്‍** : ഡി ടി പി ഓഫീസില്‍ മാനേജരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ടൂറിസത്തില്‍ ബിരുദാനന്തര ബിരുദവും ഡി പി ടി സി യിലോ സമാന മേഖലയിലോ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ള 35 വയസ് പൂര്‍ത്തിയാകാത്ത ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ജൂലൈ 20ന് വൈകിട്ട് അഞ്ച് മണിക്കകം ഡി ടി പി സി ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. ഫോണ്‍: 0497 2706336.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217402/vacancy)