---
title: "സൗജന്യ ഇ ശ്രം രജിസ്ട്രേഷൻ"
english_title: "Free e shram registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21741/free-e-shram-registration"
published_at: "2022-01-20T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8bd83820b9_images - 2022-01-20T071001.458.jpeg"
keywords: []
---

# സൗജന്യ ഇ ശ്രം രജിസ്ട്രേഷൻ

> **Lead Summary:** കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ സി എസ് സി വി എൽ ഇ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ ഇ ശ്രം ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ സി എസ് സി വി എൽ ഇ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ ഇ ശ്രം ക്യാമ്പ് സംഘടിപ്പിച്ചു.

റൂഡ്സെറ്റ് ഡയറക്ടർ അരുൺ കെ പി ഉദ്ഘാടനം ചെയ്തു. പ്രജീഷ് കെ, അഭിലാഷ് നാരായണൻ എന്നിവർ സംസാരിച്ചു.

ആദ്യ രജിസ്ട്രേഷൻ അഴീക്കോട് സ്വദേശിനി ദീപയ്ക്ക് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21741/free-e-shram-registration)