ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം

ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം
Jul 5, 2024 11:03 AM | By sukanya

തിരുവനന്തപുരം : ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചതോടെ ഫലത്തില്‍ ആറാം തീയതി മുതല്‍ ഒൻപതാം തീയതി വരെ റേഷന്‍ വിതരണം നിലക്കും. ഇ-പോസ് സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയിരുന്നു.

ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.


Rationshop

Next TV

Related Stories
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.

Jul 8, 2024 09:22 AM

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ്...

Read More >>
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

Jul 8, 2024 09:04 AM

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം...

Read More >>
രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

Jul 8, 2024 05:31 AM

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ...

Read More >>
നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jul 8, 2024 05:29 AM

നിർമ്മല എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

നിർമ്മല എൽ പി സ്കൂൾ അടിച്ചുവാരി; വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം...

Read More >>
പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

Jul 8, 2024 05:24 AM

പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

പുന്നാട് സ്വദേശി എം. ദേവപ്രസാദിന്...

Read More >>
ബേക്കറി അസോസിയേഷൻ

Jul 8, 2024 05:21 AM

ബേക്കറി അസോസിയേഷൻ

ബേക്കറി അസോസിയേഷൻ "ബേക്ക് പേരാവൂർ " ഫാമിലി മീറ്റ്...

Read More >>
Top Stories










News Roundup